Grilled coconut chutney തേങ്ങ ചുട്ട ചമ്മന്തി |
- വറ്റൽ മുളക് - 3 എണ്ണം
- തേങ്ങ - അര മുറി
- ചുവന്നുള്ളി - 3 എണ്ണം
- പുളി - അല്പം
- ഉപ്പ് - പാകത്തിന്
- ഉണക്കതേങ്ങയും മുളകും കനലിൽ ചുട്ടെടുക്കുക.
- ചുട്ട തേങ്ങ കഷണങ്ങളാക്കി എടുക്കുക .
- മുളക്, തേങ്ങ,പുളി ,ഉള്ളി ,ഉപ്പു എന്നിവ അരച്ചെടുത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
No comments:
Post a Comment