- റവ - അര കിലോ
- കടുക് - 1 സ്പൂണ്‍
- വറ്റല്‍മുളക് - 3 എണ്ണം
- വെളിച്ചെണ്ണ - 2 സ്പൂണ്‍
- കറിവേപ്പില - 1 കതിര്‍
- ഉപ്പ് - പാകത്തിന്
- സവാള - 2 എണ്ണം
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- കാര്രെറ്റ് -1 എണ്ണം
- ഗ്രീൻ പീസ് വേവിച്ചത് - ആവശ്യത്തിന്
Rava uppu mavu റവ ഉപ്പ് മാവ് |
- ഒരു ചീനച്ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളക് ഇടുക.
- പിന്നീട് സവാള ,പച്ചമുളക്, ഇഞ്ചി ,കറിവേപ്പില, കാര്രെറ്റ് ഇവ വഴറ്റുക അതിൽ ഗ്രീൻ പീസ് ഇടുക.
- വാടിയ ശേഷം 5 ഗ്ലാസ് വെള്ളം ഒഴിച്ച് അതിൽ ആവശ്യത്തിനു ഉപ്പ് ഇട്ടു വെള്ളം തിളക്കുമ്പോൾ അതിൽ റവ ചേർത്ത് ഇളക്കുക.
No comments:
Post a Comment