25 Mar 2014

PINE APPLE PUDDING


പൈനാപ്പിള്‍ പുഡിംഗ്


1.പൈനാപ്പിള്‍- ഒന്ന് (ചെറുത് )
 2.പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍ 
3.കണ്ടന്‍സ്ഡ് മില്ക്ക്- ഒരു ടിന്‍ 
4.പാല്‍- 3 കപ്പ്
5.വാനില എസന്‍സ്- 1/2 ടീസ്പൂണ്‍  

6.ചൈനാഗ്രാസ്- 8 ഗ്രാം 
7.വെള്ളം- 1/2 കപ്പ്


തയ്യാറാക്കുന്ന വിധം :

കണ്ടന്‍സ്ഡ് മില്‍ക്കും പാലും കൂട്ടി യോജിപ്പിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ ഇത് തിളപ്പിക്കുക. ചൈനാഗ്രാസ് അരക്കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്തശേഷം അടുപ്പില്‍ വച്ച് ഉരുക്കണം. ഉരുക്കിയ ചൈനാഗ്രാസും ഒരു ടേബിള്‍ പഞ്ചസാരയും വാനില എസന്‍സും തിളപ്പിച്ച പാലിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി ഗ്രേറ്റ് ചെയ്‌തെടുത്തതിന് ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വെള്ളമയം ഒട്ടും ഉണ്ടാകരുത്. പൈനാപ്പിള്‍ വറ്റിച്ചത് പുഡിംഗ് ഡിഷിന് മുകളിലും വശങ്ങളിലുമെല്ലാം പരത്തുക. തയ്യാറാക്കി വച്ച പാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ട് അതിന്റെ മുകളില്‍ ഒഴിക്കണം. ഇത് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. സ്വാദിഷ്ടമായ പൈനാപ്പിള്‍ പുഡിംഗ് റെഡി.

TRADITIONAL MALABAR CHICKEN BIRIYANI

TRADITIONAL MALABAR CHICKEN BIRIYANI



ചേരുവകള്‍
1. കോഴി വലിയ കഷ്ണങ്ങളായി മുറിച്ചത്‌- 1 കിലോ
2. ബിരിയാണി അരി- 1 കിലോ 
3. വലിയ ഉള്ളി നീളത്തില്‍ മുറിച്ചത്‌- 1/2 കിലോ
4. നെയ്യ് അല്ലെങ്കില്‍ റിഫൈന്‍ഡ് ഓയില്‍- 250 ഗ്രാം
5. പച്ചമുളക്- 100 ഗ്രാം 
6. ഇഞ്ചി- 50 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം 
8. കസ്കസ്- 1 ടീസ്പൂണ്‍
9. തൈര്- 1 കപ്പ്
10. അണ്ടിപ്പരിപ്പ്‌ രണ്ടായി മുറിച്ചത്‌- 20 ഗ്രാം 
11. ഉണക്ക മുന്തിരിങ്ങ- 20 ഗ്രാം
12. മല്ലിയില- 1 കെട്ട്
13. പൊതീന- 1 കെട്ട്
14. ചെറുനാരങ്ങ- 1
15. പനിനീര്‍- 2 ടേബിള്‍സ്പൂണ്‍
16. മഞ്ഞക്കളര്‍ അല്ലെങ്കില്‍ കുങ്കുമം- കുറച്ച്
17.  ഗരം മസാലപ്പൊടി- 3 ടീസ്പൂണ്‍ 
18. തക്കാളി നാലായി മുറിച്ചത്‌- 100 ഗ്രാം
19. ഉപ്പ്- പാകത്തിന്
പാചകം ചെയ്യുന്ന വിധം‌ 
വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചതച്ചെടുക്കുക. കസ്കസ് മയത്തില്‍ അരച്ചെടുക്കുക. മല്ലിയില, പൊതീന എന്നിവ ചെറുതായി മുറിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുറിച്ച ഉള്ളിയില്‍ പകുതിയിട്ട് ഇളക്കുക. ഉള്ളി അല്‍പ്പം നിറം മാറിത്തുടങ്ങുമ്പോള്‍ ചതച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് തുടരെ ഇളക്കുക. നല്ല വാസന വരുമ്പോള്‍ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ തൈര്, കസ്കസ്, തക്കാളി, ഉപ്പ് എന്നിവയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രം മൂടി ചെറുതീയില്‍ വേവിക്കണം. കോഴി വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കുക. അരി കഴുകി വെള്ളം വാരാന്‍ വെയ്ക്കണം. ഒരു പാത്രത്തില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ബാക്കി പകുതി ഉള്ളി ഇട്ട് പൊന്‍ നിറമാകുന്നത് വരെ പൊരിക്കുക. അണ്ടിപ്പരിപ്പും, മുന്തിരിങ്ങയും ചേര്‍ത്ത് ചുവപ്പിച്ചെടുക്കുക.ഇതേ എണ്ണയില്‍ അരിയിട്ടു തുടരെ ഇളക്കി, അരി അല്‍പ്പം പദം വരുമ്പോള്‍ അരി വേവാനുള്ളത്ര വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പാത്രം മൂടണം. ചോറ് വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കിവെയ്ക്കുക.  വെന്ത കോഴിയില്‍ അല്‍പ്പം ഗരം മസാലപ്പൊടി വിതറി അതിനുമീതെ മൂന്നില്‍ ഒരു ഭാഗം ചോറ് ഇടുക. ചോറിനു മീതെ പനിനീരില്‍ കലക്കിയ മഞ്ഞക്കളര്‍ കുടഞ്ഞ്, അതിനും മീതെ കുറച്ച് ഗരം മസാലപ്പൊടി, പൊരിച്ച ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവയും ഇടണം. ബാക്കിയുള്ള ചോറും ഇതേപോലെ ഇട്ട് കനമുള്ള മൂടികൊണ്ട് പാത്രം അടച്ച് മീതെ കുറച്ച് തീക്കനലിട്ട് ചെറുതീയില്‍ പത്തു മിനിറ്റ് വെയ്ക്കുക. ചൂടുള്ള ഓവനില്‍ അല്‍പ്പനേരം വെച്ചാലും മതി. ബിരിയാണി പാത്രത്തില്‍ വിളമ്പി കുറച്ച് പൊരിച്ച ഉള്ളി വിതറി ചൂടോടെ ചട്നിയോ തൈര് ചട്നിയോ കൂട്ടി ഉപയോഗിക്കാം.

25 Dec 2013

Barbeque Chicken


1 cup lemon juice                                      
2 teaspoons garlic powder
1/4 cup vegetable oil                                  
1 whole chicken, cut into pieces
1/4 cup vinegar                                          
salt and pepper to taste
1 tablespoon dried oregano

Directions

  1. In a large glass bowl mix lemon juice, vegetable oil, vinegar, oregano, and garlic powder. Place chicken pieces in the bowl, and season with salt and pepper. Cover, and marinate in the refrigerator at least 1 hour.
  2. Preheat an outdoor grill for high heat, and lightly oil grate.
  3. On the prepared grill, cook chicken until no longer pink and juices run clear. Periodically brush chicken with the remaining marinade mixture while cooking. Discard any leftover marinade.

SPICY YOGURT CHICKEN

  • SPICY YOGURT CHICKEN

  • Spicy yogurt chicken
  • chicken  8 pc(skinless)
  • 150 ml  yogurt
  •  turmeric powder 1 tsp
  • coriander  powder 1 tsp
  • garam masala 1 tsp
  • chilli powder  1tsp
  • black pepper powder  1/2 -  1   tsp
  • Method

    1. With a sharp knife, make a few slashes in each pieces. Mix the remaining ingredients in a bowl, season to taste.  rubbing the mixture well into the meat. cover and chill for 1hr in refridgerator
    2. Remove the chicken  from the marinade, shaking off the excess. Cook them on the barbecue for 20-25 mins, turning occasionally, until cooked through

Thumb Print Cookies


Ingredients ( 15 cookies)
  1. All purpose flour – 1.5 cup
  2. sugar - 1 cup
  3. vanilla essence - 1 tsp
  4. Unsalted butter – 1/2 cup 
  5. Egg – 1
  6. Jam – As required
  7. Salt – 2 pinches
Method
1. Cream the butter and sugar with an electric mixer. Add in the eggs and vanilla extract. Blend well. Add in the flour and salt. Blend the ingredients well using a spatula or spoon. Keep the bowl covered with a plastic wrap, in the refrigerator, for 20 – 30 minutes.
2. Preheat oven to 375 F. Roll about a tbsp of dough into a small  ball. Place the balls about an inch apart on a cookie sheet lined with parchment paper.
3. slightly flatten the balls and use your thumb to press a deep indentation on each ball. Fill the indentation with abut 1 tsp jam. Do not overfill as they would spread a lot while baking.
4. Bake these cookies for about 10 minutes until their edges are slightly golden. While the cookies are baking, prepare  another batch of dough balls on a fresh sheet of parchment paper. Now take out the cookie sheet from the oven . Do not eat it right away as the jam would be extremely hot.

pictures





24 Dec 2013

HOT N SOUR SHRIMPS SOUP



Ingredients

  1. 1 tablespoon oil
  2. 2 small shallots, shredded
  3. 2 small garlic cloves, crushed
  4. ½ inch fresh ginger, shredded
  5. 4-5 small red chilies, sliced
  6. 4 cups (1 liter) water
  7. 1 cube chicken stock, crumbled (I used magi less salt)
  8. 1 lemon grass(SPRIG ONION) stick, trimmed
  9. 1 cup shrimps
  10. 1 cup rice vermicelli (optional)
  11. 8 canned straw mushrooms or regular mushrooms 
  12. 6 tablespoon lemon juice
  13. 5 tablespoon fish sauce or soy sauce
  14. 2 tablespoon brown sugar
  15. few springs cilantro(CORIANDER LEAVES)
Remove and discard tough outer layers and pound the lemon grass to release the flavors; slice.

  • Heat oil in a large saucepan over medium-high heat. Stir-fry ginger, garlic, shallots and chilies for a minute.
  •  Mix the crumbled stock cube with 4 cups water until well blended; pour into the pan. ADD lemongrass  and bring to boil. Add shrimps, and simmer for 5 minutes. The smell of fresh  lemon grass simmering with the shrimps gives a wonderful feeling.

Meanwhile, cover and soak the noodles for 3 minutes in warm water. Drain and rinse under cold water to stop cooking. Divide between serving bowls.

Add lemon juice, fish sauce, sugar and mushroom to the stock, and simmer, covered, for 3 minutes. Taste and adjust salt and sourness, if needed (remember that the stock and sauce is salty). Ladle into the bowls with the noodles and sprinkle with cilantro to serve. 

Prawn soup

Prawn soup പ്രോണ്‍ സൂപ്പ്
 

 

    1. കൂണ്‍ - രണ്ടെണ്ണം
    2. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് - കാല്‍ ടീസ്പൂണ്‍ വീതം
    3. പച്ചമുളക് - ഒന്നിന്റെ പകുതി
    4. കോണ്‍ഫ്ലോര്‍ - പത്ത് ഗ്രാം
    5. കാരറ്റ്, കാപ്‌സിക്കം, കാബേജ് ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത്  -നാല് കഷണം വീതം
    6. സെലറി - ചെറിയ നാല് കഷണം
    7. സോയാസോസ് - ഒരു ടീസ്പൂണ്‍
    8. ഓയിസ്റ്റര്‍ സോസ് - അര ടീസ്പൂണ്‍
    9. തക്കോലം പൊടിച്ചത് - രണ്ട് നുള്ള്
    10. കാശ്മീരി മുളകുപൊടി  - അര ടീസ്പൂണ്‍
    11. മുട്ടയുടെ വെള്ള - ഒന്നിന്റെ പകുതി
    12. ഉപ്പ് - ആവശ്യത്തിന്
    13. പഞ്ചസാര - അല്‍പം 
    14. വെള്ള കുരുമുളകുപൊടി - ഒരു നുള്ള്
    15. മല്ലിയില - അര ടീസ്പൂണ്‍
    16. എണ്ണ - അഞ്ച് മില്ലി
    പാകം ചെയ്യുന്ന വിധം
    • അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ ചെമ്മീന്‍, കൂണ്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, കാരറ്റ്, കാബേജ്, കാപ്‌സിക്കം, കാശ്മീരി മുളക്‌പൊടി എന്നിവ ഇട്ട് ചൂടാക്കുക.
    •  ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.
    •  ഇതിലേക്ക് പഞ്ചസാര, ഉപ്പ്, കുരുമുളകു പൊടി, തക്കോലം, സോയാസോസ്, ഓയിസ്റ്റര്‍ സോസ് എന്നിവ ചേര്‍ത്ത് ഇളക്കുക.
    •  ശേഷം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് പാകത്തിന് കുറുക്കി എടുക്കുക.
    •  ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കി വാങ്ങുക. 
    • അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കാം.

    Sweet corn chicken soup സ്വീറ്റ് കോണ്‍ ചിക്കൻ സൂപ്പ്



    Sweet corn chicken soup സ്വീറ്റ്  കോണ്‍ ചിക്കൻ സൂപ്പ്


    1. സ്വീറ്റ്  കോണ്‍ -  1 ടിൻ
    2. മുട്ട - 1
    3. ചിക്കൻ - അര കിലോ
    4. കോണ്‍ഫ്ലവർ - 2 ടേബിൾ സ്പൂണ്‍
    5. വെള്ള കുരുമുളക് പൊടി - ആവശ്യത്തിനു
    6. വെള്ളം - 5 കപ്പ്‌
    7. ഉപ്പ് - പാകത്തിന്
    പാകം ചെയ്യുന്ന വിധം
    • ചിക്കൻ വേവിച്ചു എല്ലുമാറ്റി ചെറിയ കഷണങ്ങളായി എടുക്കുക .
    • സ്വീറ്റ്  കോണ്‍ 5 കപ്പ്‌  വെള്ളത്തിൽ  യോജിപ്പിച്ച്  തിളപ്പിക്കുക .
    • ഇതിലേക്ക് ചിക്കൻ നുറുക്കിയത്‌ ചേർക്കുക .
    • കോണ്‍ഫ്ലവർ  അല്പം വെള്ളത്തിൽ കലക്കി ഇതിൽ ചേർക്കുക
    • ചാറു കുറുകി  തുടങ്ങുമ്പോൾ നന്നായി പതപ്പിച്ച മുട്ട നൂല് പോലെ ഇതിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക .
    • ഇതിൽ പാകത്തിന്  ഉപ്പും കുരുമുളകും ചേർത്തിളക്കി ഉപയോഗിക്കാം .

    Grilled coconut chutney തേങ്ങ ചുട്ട ചമ്മന്തി

    Grilled coconut chutney
    Grilled coconut chutney തേങ്ങ ചുട്ട ചമ്മന്തി

    1. വറ്റൽ മുളക്  - 3 എണ്ണം
    2. തേങ്ങ - അര മുറി
    3. ചുവന്നുള്ളി - 3  എണ്ണം
    4. പുളി - അല്പം
    5. ഉപ്പ്  - പാകത്തിന്
    പാകം ചെയ്യുന്ന വിധം
    • ഉണക്കതേങ്ങയും  മുളകും കനലിൽ ചുട്ടെടുക്കുക. 
    • ചുട്ട തേങ്ങ കഷണങ്ങളാക്കി എടുക്കുക . 
    • മുളക്, തേങ്ങ,പുളി ,ഉള്ളി ,ഉപ്പു  എന്നിവ അരച്ചെടുത്ത്  നന്നായി  യോജിപ്പിച്ചെടുക്കുക.

    Rava uppu mavu റവ ഉപ്പ് മാവ്


    1. റവ  - അര കിലോ     
    2. കടുക് - 1 സ്പൂണ്‍
    3. വറ്റല്‍മുളക് - 3 എണ്ണം
    4. വെളിച്ചെണ്ണ - 2 സ്പൂണ്‍
    5. കറിവേപ്പില - 1 കതിര്‍
    6. ഉപ്പ് - പാകത്തിന്
    7. സവാള - 2  എണ്ണം 
    8. പച്ചമുളക്‌ - 4 എണ്ണം 
    9. ഇഞ്ചി -  ചെറിയ  കഷ്ണം 
    10. കാര്രെറ്റ് -1 എണ്ണം 
    11. Rava uppu mavu  റവ ഉപ്പ് മാവ്
    12. ഗ്രീൻ പീസ്‌ വേവിച്ചത് - ആവശ്യത്തിന് 
    പാകം ചെയ്യുന്ന വിധം

    • ഒരു ചീനച്ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളക് ഇടുക.
    • പിന്നീട്‌ സവാള ,പച്ചമുളക്‌, ഇഞ്ചി ,കറിവേപ്പില, കാര്രെറ്റ് ഇവ വഴറ്റുക അതിൽ ഗ്രീൻ പീസ്‌ ഇടുക.
    • വാടിയ ശേഷം 5 ഗ്ലാസ്‌ വെള്ളം  ഒഴിച്ച് അതിൽ ആവശ്യത്തിനു ഉപ്പ് ഇട്ടു വെള്ളം തിളക്കുമ്പോൾ അതിൽ റവ ചേർത്ത് ഇളക്കുക.

    Achappam അച്ചപ്പം


    1. പച്ചരി - അര കിലോ 
    2. പഞ്ചസാര - 2  കപ്പ്
    3. കോഴിമുട്ട -  5  എണ്ണം 
    4. എള്ള്  -  അര ടീസ്പൂണ്‍  
    5. തേങ്ങാപ്പാല്‍  - 2 കപ്പ് 
    6. എണ്ണ  - 500 മില്ലി 
    പാകം ചെയ്യുന്ന വിധം 


    •  പച്ചരി കുതിര്‍ത്തി പൊടിച്ചെടുക്കുക.
    • പഞ്ചസാരയും മുട്ടയും ചേര്‍ത് പതപ്പിക്കുക.
    • ഇതും തേങ്ങാപ്പാലും എള്ളും ചേര്‍ത്ത് നന്നായി കലക്കുക.
    • ചീനച്ചട്ടിയില്‍ അച്ചു മുങ്ങത്തക്കവിധം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.
    • വെളിച്ചെണ്ണയില്‍ അച്ച് മുക്കിയെടുത്ത് മുക്കാല്‍ ഭാഗം വര മാവില്‍ മുക്കിയശേഷം എണ്ണയില്‍ ഇടുക.
    • അല്‍പസമയം കഴിയുമ്പോള്‍ അച്ച് കുലുക്കി മാവു എണ്ണയില്‍ വീഴ്ത്തുക.
    • പാകത്തിന് മൂപ്പിചെടുക്കുക.

    21 Dec 2013

    GOOD TASTE: fresh mussels/ kallummakaya roast

    GOOD TASTE: fresh mussels/ kallummakaya roast: fresh mussels/ kallummakaya  roast Ingredients: Fresh mussels /Kallummakaya : 15 (medium size) For Stuffing:  Rice flour : 2...

    15 Dec 2013

    SURPRISE COOKIES

    SURPRISE COOKIES


    Ingredients
    dates
    (replace seeds with almonds or walnuts or a piece of chocolate)

    margarine at room temperature   250GM
    sugar  1 cup
    egg      1
    flour     4 cups
    baking powder  2 tsp
    drop of vanilla 
    desiccated coconut and/or crushed nuts
    another extra egg










    Instructions 
    Cream sugar n margarine, add the egg n beat well. Sieve the flour with baking powder then add it in. Mix together. (If the mixture feels too stiff add some milk a tsp. at a time).
    Make small balls, press them flat. Put a date in the center (replace seeds of the dates with almonds or walnuts). Form the dough into an egg shape around the date.
    Once all are done, dip one by one in beaten egg then roll in desiccated coconut or crushed nuts. Bake till golden...around 25mins or so at 180C!

    PIZZA WRAP

    PIZZA  WRAP

    Method

    1. Take a  bowl and add 1/4 cup of just warm water. dissolve your dry yeast in it.then add 2 tbspn of flour. mix well and keep aside for 10-15 min
    2. In a bowl, mix flour, salt .
    3. Add sugar , milk. and olive oil to the flour and mix. add yeast mixture

    4. Make a smooth dough. Knead for 5 minutes. Keep aside covered with a wetted towel. Preferably in a warm place. I keep inside the oven with oven light ON. After an hour or 1 & 1/2 hour, the dough would have doubled and risen.
    5. punching the dough and remove the air bubbles out. then let it ferment for one more  time. keep in the same place  by covering with same cloth. for  1/2 hr


        6.   spread some flour on the flat surface 



    Roll pizza dough into a rectangle the length of your baking sheet. It can be wider than the sheet because you will be folding the sides in. Place the dough on the baking sheet and let the sides hang off.

    Put sauce on the center half of the dough.

    calzone05

    Just like pizza, add your toppings (our favorites are pepperoni, olives, and mushrooms). Calzones can be a good way to use up leftovers. Any small amounts of meat, cheese and vegetables can be put into the calzone.

    calzone06

    Then add cheese.

    calzone07

    Now comes the special part. Cut the dough on the sides at about 3/4 inch intervals. Don't cut all the way to the filling.

    calzone08

    This is what it looks like when all the cuts are made.

    calzone09

    Then "wrap the baby." (That's what my friend said it looked like when I showed her how to make this recipe!) Start at the bottom and alternating sides, overlap the strips of dough onto the filling in a lattice pattern. You can stretch the pieces to fit all the way over the filling.

    calzone12

    Here is the calzone ready to bake. Bake your calzone at 375° F (190° C) for about 25-30 minutes.

    calzone13